മനുഷ്യ... ഇത്ര ഏറെ അനുഭവം ഉണ്ടായിട്ടും നീ എന്തെ തിരിച്ചറിവ് ഇല്ലാതെ പോകുന്നു.
ലോകം മുഴുവൻ ജീവനുകൾ രക്ഷിക്കുന്നതിനുള്ള കർമത്തിൽ ഏർപ്പെട്ടിരിക്കുന്ന ഈ സന്ദർഭത്തിലും യാതൊരു ദയ ദാക്ഷണ്യവുമില്ലാതെ ഒരു മിണ്ടാപ്രാണിയോട് ഇത്രയും ക്രൂരമായി പെരുമാറാൻ നിനക്കെങ്ങനെ കഴിയുന്നു. മനുഷ്യന് മാത്രമായി ഈ ഭൂമിയിൽ നിലനില്പില്ല എന്ന് മനസിലാക്കിയിട്ടും നിനക്കെന്ത് കൊണ്ട് മാറി ചിന്തികുവാൻ കഴിയുന്നില്ല. കണ്ണിനു പോലും കാണാൻ കഴിയാത്ത ഒരു വൈറസിന്റെ മുൻപിൽ ലോക ജനത തലകുനിച്ചു നിൽക്കുന്ന ഈ സന്ദർഭത്തിൽ പോലും സഹജീവികളോട് കരുണ കാണിക്കാൻ കഴിയാത്ത മനുഷ്യാ.. നിന്നെ എന്ത് പേരിട്ടു വിളിക്കണം. വിശക്കുന്ന വയറിനെ ശമിപ്പിക്കാൻ വേണ്ടി മാത്രം സഹ ജീവികളെ വേട്ടയാടുന്ന വന്യ മൃഗങ്ങൾ നിന്നെക്കാൾ മഹത്വം അർഹിക്കുന്നു. സ്വന്തം ജീവിതത്തിനും താല്പര്യത്തിനും വേണ്ടി മുന്നേറുമ്പോൾ മറ്റുള്ളവയുടെ ജീവനും വില കല്പിക്കുക. അവരും ഈ ഭൂമിയുടെ അവകാശികളെന്നോർക്കുക....

No comments:
Post a Comment